Onakka Munthiri song lyrics in malayalam ( മലയാളം ) Hridayam Movie Songs Lyrics

Onakka Munthiri song lyrics in malayalam ( മലയാളം ) Hridayam Movie Songs Lyrics


Here are the lyrics of song 'Onakka Munthiri' from malayalam movie Hridayam, starring Pranav Mohanlal,Kalyani Priyadarshan, Darshana etc. The song is sung by Divya vineeth and music is composed by Hesham Abdul Wahab. Onakka Munthiri song lyrics is penned down by Vineeth Sreenivasan. Check out the full lyrics of Onakka muthiri song lyrics in malayalam and Onakka Munthiri song lyrics in English


Song : Onakka Munthiri

Singer : Divya Vineeth

Music : Hesham Abdul Wahab

Lyrics : Vineeth Sreenivasan

Music Label : Think Music



Onakka muthiri song lyrics in malayalam


ഹാൻ ആ ആ ആ ഹാൻ ആ ആ ആ

ഒണക്ക മുന്തിരി പറക്ക പറക്ക

മടുക്കുവോളം തിന്നോക്ക്യാ

തേങ്ങാ കൊതോനു കൊരിക്ക്യാ

വെറ്റിലേം പാക്കും ചാവക്യ ചാവക്യാ


പന്തലു മുഴവൻ തേരക്ക

പെണ്ണും ചെക്കനും വെർക്ക വെർക്ക

പെണ്ണിന്റെ മൊഞ്ചു കണ്ടോക്ക്യാ

ചെക്കന്റെ പത്രാസു കണ്ടോക്യ കണ്ടോക്യാ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു

നടനു വരുംബോ ചിരിക്ക്യാ ചിരിക്ക്യാ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു

നടനു വരുംബോ ചിരിക്ക്യാ ചിരിക്ക്യാ


ഉനക്ക മുന്തിരി പറക്ക പറക്കാ

ഏ മടുക്കുവോളം തിന്നോക്ക്യാ

തേങ്ങാ കൊതോനു കൊരിക്ക്യാ

വെറ്റിലേം പാക്കും ചാവക്യ ചാവക്യാ


ഹാൻ ആ ആ ആ ഹാൻ ആ ആ ആ


സ സ ധ പ മ പ പരക്ക പറക്ക

റെ ഗ മാ രേ നി തിന്നോക്ക്യാ

ധാ രി സാ നി ധാ പാ കൊരി​ക്യ കൊ​രി​ക്യ

രീ ഗ പ രീ നി രീ ചാവക്യ ചാവക്യാ


പന്തലു മുഴവൻ തേരക്ക

പെണ്ണും ചെക്കനും വെർക്ക വെർക്ക

പെണ്ണിന്റെ മൊഞ്ചു കണ്ടോക്ക്യാ

ചെക്കന്റെ പത്രാസു കണ്ടോക്യ കണ്ടോക്യാ


പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞു

നടനു വരുംബോ ചിരിക്ക്യാ

പെണ്ണും ചെക്കനും ഹും ഹും

നടനു വരുംബോ ചിരിക്ക്യാ

ഹായേ ആയ് യാ യാ

ഹായേ ആയ് യാ യാ


ച്രിക്യ ചിരിക്യാ

ഹായേ ആയ് യാ യാ

ഒണക്ക മുന്തിരി.



Onakka Munthiri Song Lyrics In English


Haan Aa Aa Aa Haan Aa Aa Aa


Onakka Munthiri Parakka Parakka

Madukuvolam Thinokkya Thinokkya

Thenga Kothonu Korikkya Korikkya

Vettilem Paakkum Chavakkya Chavakkya


Panthalu Muzhuvan Therakka Therakka

Pennum Chekkanum Verkka Verkka

Penninte Monju Kandokkya Kandokkya

Chekkante Pathrasu Kandokkya Kandokkya


Pennum Chekkanum Kettum Kazhinju

Nadanu Varumbo Chirikkya Chirikkya


Unakka Munthiri Parakka Parakka

Ae Madukuvolam Thinokkya Thinokkya

Thenga Kothonu Korikkya Korikkya

Vettilem Paakkum Chavakkya Chavakkya


Haan Aa Aa Aa Haan Aa Aa Aa


Sa Sa Dha Pa Ma Pa Parakka Parakka

Re Ga Ma Re Ni Thinnokkya Thinnokkya

Dha Ri Sa Ni Dha Pa Korikkya Korikkya

Re Ga Pa Re Ni Re Chavakkya Chavakkya


Panthalu Muzhuvan Therakka Therakka

Pennum Chekkanum Verkka Verkka

Penninte Monju Kandokkya Kandokkya

Chekkante Pathrasu Kandokkya Kandokkya


Pennum Chekkanum Kettum Kazhinju

Nadanu Varumbo Chirikkya Chirikkya

Pennum Chekkanum Hmm Hmm

Nadanu Varumbo Chirikkya Chirikkya


Haaye Aayi Ya Ya


Chrikkya Chirikkya


Haaye Aayi Ya Ya


Onakka Munthiri





Post a Comment

0 Comments