Parayathe vannen Song Lyrics In Malayalam ( മലയാളം ) Brodaddy movie songs lyrics
Here are the lyrics of song 'Parayathe Vannen' from malayalam movie Brodaddy, starring Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Kaniha etc. The song is sung by M.G Sreekumar and Vineeth Sreenivasan and music is composed by Deepak Dev. Parayathe Vannen song lyrics is penned down by Lakshmi Shrikumar. Check out the full lyrics of Parayathe Vannen song lyrics in malayalam
Song : Parayathe Vannen
Singer : M.G Sreekumar,Vineeth Sreenivasan
Music : Deepak Dev
Lyrics : Lakshmi Shrikumar
Movie :Bro Daddy
Music Label : Aashirvad Cinemas
Parayathe Vannen song lyrics in malayalam
പറയാതെ വന്നേൻ ജീവിതത്തിൽ
നിറമേകി അറിയാതെ
മരുപതിയായ് എന്നൂലിൽ
നീ പാടുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് അന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ ഊ
പാഥിവായ് നീ എന്ന് നീ
നിറയുന്നു നിനവാകെ
പകൽ ആകുള്ളാം തുള്ളുമീ
മുഖം ഒന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി നീ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ ഊ
നിന്നിൽ അളിയുന്നേ, എൻ ഉയിരു മേലെ
നമ്മൾ ഇപ്പോൾ പിരിയുക വയ്യാതെ ഒന്ന് ചേർന്നില്ലേ
തമ്മിൽ അറിയുന്നേ, വാക്കു തിരയാതെ
കണ്ണുകളും ഒരു ചെറു ചിരിയും ഇന്ന് മിണ്ടുന്നേ
കിനാവിൻ നൂറു മോഹങ്ങൾ
നിനക്കായ് കാട്ടു ഞാൻ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ ഊ
പാതിവായ് നീ എന്ന് നീ
നിറയുന്നു നിനവാകെ
പകൽ ആകെയുള്ളം തുള്ളും ഈ
മുഖം ഒന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി നീ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ
0 Comments