Pottu Thotta Pournami Song Lyrics In malayalam ( മലയാളം) Hridayam Malayalam movie Lyrics
Here are the lyrics of song 'Pottu Thotta Pournami' from malayalam movie Hridayam, starring Pranav Mohanlal,Kalyani Priyadarshan, Darshana etc. The song is sung by Sachin Balu and Megha Josekutty and music is composed by Tyagaraja. Pottu Thotta Pournami song lyrics is penned down by Kaithapram. Check out the full lyrics of Pottu Thotta Pournami song lyrics in malayalam and Pottu Thotta Pournami song lyrics in English
Song : Pottu Thotta Pournami
Singer : Sachin Balu & Megha Josekutty
Music : Tyagaraja
Lyrics : Kaithapram
Label :Think Music
Pottu Thotta Pournami song lyrics in malayalam
പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നില്ക്കവേ
പൂത്തുലഞ്ഞ് നിന്ന് താരകൾ
കൺ കോണിലുള്ളിലെ
കണ്ണാടി നീറ്റവേ
കാത്തുനിന്ന രാവുകൾ കണ്ടു ഞാൻ
എത്ര നാൾ എത്ര നാൾ
തേടി നിന്നെവെന്നോ നിന്നെ ഞാൻ
അത്ത്രമേൽ അത്രാമേൽ
നെഞ്ചകം ഉരുകും അനുരാഗം
പ്രണയ വീണ മീറ്റി
പൊട്ടു തോട്ട പോർണ്ണമി
തൊട്ട് തൊട്ട് നില്ക്കവേ
പൂത്തുലഞ്ഞ് നിന്ന് തറകൾ
പൂ പോലെ ചുണ്ടിൽ തേനൂറും
നിൻ ഉള്ളിൽ സ്നേഹ
സ്വപ്നങ്ങളോ മോഹ രാഗങ്ങളോ
ആവയിൽ ഒഴുകും അഴകിൻ അലകൾ
ഹൃദയ മധുര ചഷകം ഇതിലേ
പ്രേമ തരള നുരകൾ ഇലകും
ഗാന രസന തഴുകി ഒഴുകവേ
നീയും ഞാനും വണ്ടായ്
എന്നോമൽ പെണ്ണെ
പൊട്ടു തോട്ട പോർണ്ണമി
തൊട്ട് തൊട്ട് നില്ക്കവേ
പൂത്തുലഞ്ഞ് നിന്ന് തറകൾ
എത്ര നാൾ എത്ര നാൾ
തേടി നിന്നെവെന്നോ നിന്നെ ഞാൻ
അത്ത്രമേൽ അത്രാമേൽ
നെഞ്ചകം ഉരുകും അനുരാഗം
പ്രണയ വീണ മീറ്റി
താ രാരാ രാരാ രാ
Pottu Thotta Pournami Song Lyrics In English
Pottu Thotta Pournami
Thottu Thotttu Nilkkave
Poothulanju Ninnu Thaarakal
Kan Koninullile
Kannaadi Neettave
Kaathu Ninna Raavukal Kandu Njan
Ethra Naal Ethra Naal
Thedi Ninnuvenno Ninne Njaan
Athramel Athramel
Nenjakam Urukum Anuraagam
Pranaya Veena Meetti
Pottu Thotta Pornami
Thottu Thotttu Nilkkave
Poothulanju Ninnu Thaarakal
Poo Pole Chundil Thenoorum
Nin Ullil Sneha
Swapnangalo Moha Raagangalo
Avayil Ozhukum Azhakin Alakal
Hridaya Madhura Chashakam Ithile
Prema Tharala Nurakal Ilakum
Gaana Rasana Thazhuki Ozhukave
Neeyum Njaanum Vandaay
Ennomal Penne
Pottu Thotta Pornami
Thottu Thotttu Nilkkave
Poothulanju Ninnu Thaarakal
Ethra Naal Ethra Naal
Thedi Ninnuvenno Ninne Njaan
Athramel Athramel
Nenjakam Urukum Anuraagam
Pranaya Veena Meetti
Thaa Raara Raara Ra
0 Comments